മേലമ്പാറ ശ്രീധർമ്മശാസ്ത ക്ഷേത്രം ... ഔഷധസേവയും മൃത്യുഞ്ജയ ഹോമവും
2025 ഓഗസ്റ്റ് 1 വെള്ളിയാഴ്ച (1200 കർക്കിടകം 16) ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ചെന്തിട്ട വടക്കേ ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 7.30 നടക്കും. (മൃത്യുഞ്ജയ ഹോമം നടത്താൻ ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം വഴിപാട് കൗണ്ടറും ആയി ബന്ധപ്പെട്ടുക.)
അമൃതകലശ ഹസ്തനായ അമ്പാറ ശാസ്താവിന് നിവേദിക്കുന്ന ഔഷധകൂട്ട് ഭക്തജനങ്ങൾക്ക് സൗജന്യമായി ഔഷധസേവക്ക് ആയി നൽകുന്നു.
0 Comments