കൊറോണക്കാലത്തു തുടക്കംകുറിച്ച ഇരുപത്തിരണ്ടു പേരടങ്ങുന്ന സന്നദ്ധസംഘടനയായ കല ആസ്വാദക സംഘം കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി മേവടയും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാൻറ് ഓർഗനൈ സേഷനുമായി സഹകരിച്ച് അവയവദാന ബോധവത്കരണ ക്യാമ്പും രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കുന്നു.... വീഡിയോ ഈ വാർത്തയോടൊപ്പം


കൊറോണക്കാലത്തു തുടക്കംകുറിച്ച ഇരുപത്തിരണ്ടു പേരടങ്ങുന്ന  സന്നദ്ധസംഘടനയായ കല ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി മേവടയും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാൻറ് ഓർഗനൈ സേഷനുമായി  സഹകരിച്ച്  അവയവദാന ബോധവത്കരണ ക്യാമ്പും രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കുന്നു.

 ജൂലൈ 20- ഞായറാഴ്ച്‌ മേവട ഗവ. എൽ.പി. സ്‌കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേരള ഗവൺമെൻറ് ചീഫ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മാണിസി കാപ്പൻ എംഎൽഎ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും.

വീഡിയോ ഇവിടെ കാണാം 👇👇👇


അവയവക്കച്ചവമാഫിയകൾ തഴച്ചുവളരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരുടെ ആശങ്കകൾ അകറ്റുവാനും സമൂഹത്തിൽ പ്രചരിക്കുന്ന മിഥ്യാധാരണകളും ഭയവും മാറ്റുവാനും മരണാനന്തരം അനേകരിലൂടെ നാം ജീവിക്കുന്നുവെന്ന തിരിച്ചറിവുണ്ടാക്കുവാനുമുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments