ഇടപ്പാടി ആനന്ദഷൺ മുഖ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാല പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......വീഡിയോ വാർത്തയോടൊപ്പം കാണാം



ഇടപ്പാടി ആനന്ദഷൺ മുഖ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാല പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......

വ്യാഴാഴ്ച  രാവിലെ 5  മുതൽ മേൽശാന്തി സനീഷ് വൈക്കത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വാവുബലി  ആരംഭിക്കും. 

വീഡിയോ ഇവിടെ  കാണാം 👇👇👇


പത്ര സമ്മേളനത്തിൽ ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേൽ,  , സതീഷ് മണി കല്യാ, എൻ.കെ . ലവൻ , കരുണാകരൻ വറവുങ്കൽ എന്നിവർ പങ്കെടുത്തു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments