അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച തോമസ് അമ്പലമറ്റത്തിനെ ആദരിച്ചു


  അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച ഇടപ്പാടി അമ്പലമറ്റത്തിൽ തോമസ് ജോസഫിനെ (തൊമ്മച്ചൻ) ഭരണങ്ങാനം ഇൻഫാം ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് ആദരിച്ചു. പി.സി ജോർജ് എക്സ്. എംഎൽഎ തോമസ് ജോസഫിനെ പൊന്നാട അണിയിക്കുകയും അഡ്വ. ജോയി എബ്രഹാം എക്സ്.എം.പി മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അധ്യക്ഷത വഹിച്ചു. റെജി മാത്യു, രാഹുൽ ജി. കൃഷ്ണൻ, ആൻ്റോ മാങ്കൂട്ടം, സിറിയക് പറമുണ്ട, എമ്മിച്ചൻ തെങ്ങുംപള്ളിൽ, സെബി പറമുണ്ട, ജെയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ ആശംസകൾ നേർന്നു. ജോസുകുട്ടി അമ്പലമറ്റത്തിൽ കൃതജ്ഞത പ്രകാശിപ്പിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments