കോട്ടയംമെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണതിനിടയിൽ പെട്ട സ്ത്രീ മരിച്ചു. ജെ.സി.ബി കയറ്റാനാവാത്ത സ്ഥലത്ത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരിച്ചത്. ഇവർ കുളിക്കാൻ പോയപ്പോഴായിരുന്നു കെട്ടിടം ഇടിഞ്ഞു വീണത്
0 Comments