ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ കെ ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു.


ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ കെ ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു.
 
 ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ സരിതയിൽ (കിഴക്കേ മഠം) കെ ആർ അനന്തപത്മനാഭ അയ്യർ (86)അന്തരിച്ചു. പുലിയന്നൂർ കളരിക്കൽ  മഠം കുടുംബാംഗമാണ്. ഭാര്യ =വള്ളിയമ്മാൾ പുലിയന്നൂർ വെള്ളാപ്പള്ളി മഠം കുടുംബാംഗം ആണ്. മക്കൾ =സതീഷ് അയ്യർ ( ഐ സിഐ സി ബാങ്ക് ചെന്നൈ), പ്രൊഫസർ സരിത അയ്യർ 
(ഏറ്റുമാനൂരപ്പൻ കോളേജ്. )സംസ്കാരം ശനിയാഴ്ച പകൽ മൂന്നിനു ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ നത്തിൽ നടക്കും.
 .  മാന്നാനം കേഇ കോളേജിൽ 30 വർഷം അധ്യാപകനായിരുന്നു ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റായിരുന്നു.മകൾ പ്രൊഫസർ സരിത അയ്യർ പ്രഭാഷക ആണ്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments