വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവന തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി..


വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവന തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി..

മന്ത്രി എ.കെ.ശശീന്ദ്രന് മറുപടി പറയേണ്ട ആവശ്യമില്ല
കേരളത്തിലെ മലയോര ജനതയുടെ വികാരമാണ് പാർട്ടി ഉന്നയിച്ചത്.

കേരളാ കോൺഗ്രസ് നിലപാടിനെ മന്ത്രിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടെന്നും ജോസ് കെ മാണി .
 ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരു തെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.
 കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന അഭൂഹങ്ങളും ജോസ് കെ മാണി തള്ളികളഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments