ഐ എസ് ആർ ഒ യും എസ്. എം. വി. എച്ച്. എസ്. എസ്. സ്കൂൾ പൂഞ്ഞാറും ചേർന്ന് ഒരുക്കുന്ന ഗംഭീര ശാസ്ത്ര പ്രദർശനം ആഗസ്റ്റ് 6 -ന്


ഐ എസ് ആർ ഒ  യും എസ്. എം. വി. എച്ച്. എസ്. എസ്. സ്കൂൾ പൂഞ്ഞാറും ചേർന്ന് ഒരുക്കുന്ന ഗംഭീര ശാസ്ത്ര പ്രദർശനം ആഗസ്റ്റ് 6 -ന്  

 കുട്ടികളിൽ ശാസ്ത്രീയമായ അറിവും കൗതുകവും വളർത്താൻ  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആർ ഒ  യും  നമ്മുടെ അഭിമാന സ്ഥാപനമായ എസ്.എം.വി എച്ച്.എസ്.എസ് -ഉം സംയുക്തമായി ഒരു ശാസ്ത്ര പ്രദർശനം  ആഗസ്റ്റ് 6 -ന് രാവിലെ 10   മുതൽ   4:30  വരെ എസ്.എം.വി എച്ച്.എസ്.എസ് പ്രദർശന ഹാളിൽ  സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും 


ബഹിരാകാശ ഗവേഷണം, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ചാന്ദ്രയാൻ ദൗത്യങ്ങൾ തുടങ്ങിയ ഐ എസ് ആർ ഒ -യുടെ വിസ്മയകരമായ നേട്ടങ്ങളെക്കുറിച്ച് അടുത്തറിയാനുള്ള അപൂർവ അവസരം ഈ പ്രദർശനത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.  


വിവിധതരം മോഡലുകൾ, ചിത്രങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവയോടൊപ്പം വിദഗ്ദ്ധരുടെ ലഘുപ്രഭാഷണങ്ങളും ചോദ്യോത്തര സെഷനുകളും ഉണ്ടായിരിക്കും.
ഇതൊരു പഠനാവസരം മാത്രമല്ല, നിങ്ങളുടെ കുട്ടികൾക്ക് പ്രചോദനം നൽകുന്ന ഒരു അനുഭവവുമായിരിക്കും!





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments