രാമപുരം അമനകര, ആനിച്ചുവട് മാറ്റത്തിൻകര കുര്യാക്കോസ് (74) നിര്യാതനായി.



രാമപുരം  അമനകര, ആനിച്ചുവട് മാറ്റത്തിൻകര കുര്യാക്കോസ് (74) നിര്യാതനായി. 

സംസ്കാരം നാളെ (7.8.2025 വ്യാഴാഴ്ച) 3. 30 നു അമനകര(താമരക്കാട്) സെന്റ്. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : താമരക്കാട് പുളിക്കിൽ ലിസി. മക്കൾ ലിൻസ്, ലിൻസി. മരുമക്കൾ ബിനിത(തടത്തിൽ കിഴകൊമ്പ്), ബിബിൻ (വടുതല കൂടല്ലൂർ)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments