പാലാ പുതുപറമ്പിൽ പി.റ്റി തോമസിൻ്റെ ഭാര്യ മറിയമ്മ തോമസ്(77) അന്തരിച്ചു.


പാലാ പുതുപറമ്പിൽ പി.റ്റി തോമസിൻ്റെ ഭാര്യ മറിയമ്മ തോമസ്(77) അന്തരിച്ചു. 

സംസ്കാരം നാളെ 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് ളാലം സെൻ്റ് മേരീസ് പഴയ പള്ളിയിൽ. പരേത നരിയങ്ങാനം കലയത്തിനാൽ കുടുംബാഗം. 

മക്കൾ: റ്റോംസൺ (ബാംഗ്ലൂർ), ടീന (മുളന്തുരുത്തി). 
മരുമക്കൾ: സിസി പുത്തൻപറമ്പിൽ പോരുവഴി, സോണി മരുതുംകുഴിയിൽ, മുളന്തുരുത്തി.
കൊച്ചുമക്കൾ: സേറ സാമുവൽ, ഷാരോൺ , സ്റ്റീഫൻ, ഷോൺ, മിഷേൽ, ഈഥൻ











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments