വെളിയന്നൂരിൽ ഓടിക്കൊണ്ടിരുന്ന കെ. എസ്. ആർ.ടി. സി. ബസ്സിൻ്റെ ടയർ പൊട്ടി.... നിയന്ത്രണം വിട്ട ബസ്സ് ഇലട്രിക് പോസ്റ്റിലിടിച്ചു ഒഴിവായത് വൻ ദുരന്തം....
വെളിയന്നൂർ പഞ്ചായത്ത് പടിക്കൽ ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇലട്രിക്കൽ പോസ്റ്റിലിടിച്ചു പോസ്റ്റ് ബസിന്റെ മുകളിലേക്ക് വീഴുകയും ചെയ്തു .
വീഡിയോ ഇവിടെ കാണാം 👇👇👇
യാത്രക്കാർക്ക് പരിക്കില്ലാതെ രക്ഷപെട്ടു. അൽപനേരത്തേയ്ക്ക് വാഹനഗതാഗതം തടസപ്പെട്ടു
0 Comments