മീനച്ചിൽ തേവണം കോട്ടില്ലം പരേതനായ റ്റി. എൻ. മാധവൻ നമ്പൂതിരിയുടെ സഹധർമ്മിണി സുഭദ്ര അന്തർജനം ( 86) നിര്യാതയായി.

മീനച്ചിൽ  തേവണം കോട്ടില്ലം പരേതനായ റ്റി. എൻ.  മാധവൻ നമ്പൂതിരിയുടെ സഹധർമ്മിണി സുഭദ്ര അന്തർജനം ( 86) നിര്യാതയായി. 

സംസ്കാരം 21-8-25 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ
നാരായണൻ നമ്പൂതിരി
സുബ്രഹ്മണ്യൻ നമ്പൂതിരി
പരേതയായ ശ്രീദേവി അന്തർജനം,
TN മാധവൻ നമ്പൂതിരി (TDB ശാന്തി )
മരുമക്കൾ:-
ജയശ്രീ ദേവി (ജില്ലാ ട്രഷറി പാലാ)
N സുഭദ്ര (അദ്ധ്യാപിക NSS ഹയർ സെക്കണ്ടറി കിടങ്ങൂർ )
കൃഷ്ണകുമാർ (അദ്ധ്യാപകൻ ഗവ HS തോട്ട ഭാഗം തിരുവല്ല)

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments