ഏറെനേരം ട്രെയിൻ നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരിക്ക് റെയിൽവേ നൽകിയ മറുപടി വിചിത്രം. ഒരുകോച്ചിൽ പാറ്റ ശല്യമുണ്ടെന്നും അതിനാലാണ് ട്രെയിൻ വൈകുന്നതെന്നുമായിരുന്നു അധികൃതരുടെ മറുപടി.
നാവികസേന മുൻ കമാൻഡറായ കാഞ്ഞങ്ങാട്ടെ പ്രസന്ന ഇടയില്യവും അച്ഛൻ എ കുഞ്ഞിരാമൻ നായരുമായിരുന്നു പരാതിക്കാർ.
0 Comments