ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ കെഴുവംകുളം സ്വദേശി ജിത്തു വിനോദിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 8 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈ വാർത്തയോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന പട്ടി പാലാ കൊല്ലപ്പള്ളി ടൗണിൽ നിന്നും 4 ഭായിമാര…
0 Comments