ഈരാറ്റുപേട്ട ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ഗൈഡ്സ് ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു.



ഈരാറ്റുപേട്ട ഗവർമെൻ്റ്  ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ് ആഭിമുഖ്യത്തിൽ  ഹിരോഷിമ ദിനം ആചരിച്ചു.

സീനിയർ അസിസ്റ്റൻ്റ് ഷീജ എം എസ് സന്ദേശം നൽകി.
റിൻ്റ ട്രീസാ ടോം, സ്റ്റാഫ് സെക്രട്ടറി അനീഷ് വി.
സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ സൂര്യ ബി.ആർ ,കരിയർ ക്ലബ്ബ്  കോ-ഓർഡിനേറ്റർ മനോജ് റ്റി.ബെഞ്ചമിൻ, അനൂപ് എ എബ്രഹാം, സൈമൺ വി.എസ്, എന്നിവർ നേതൃത്വം നൽകി.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34




Post a Comment

0 Comments