കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ മൂന്ന് ശതമാനം ഡിയർനെസ് അലവൻസ് (ഡി എ) വർധനവ് ലഭിക്കും. ദേശീയ വിലസൂചികയിൽ ഉണ്ടായ ഉയർച്ചയാണ് ഈ വർധനവിന് കാരണം.
ഇതോടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും സമാന സന്തോഷ വാർത്തയുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എയിൽ രണ്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
0 Comments