ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു
പാലാ മരിയസദനത്തിലെ അന്തേവാസി ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു.
കൂത്താട്ടുകുളം കുങ്കുമശേരി മുക്കാനെല്ലിയില്‍ എന്‍.ജി. ശ്രീനിവാസന്റെ മകന്‍എം.എസ്. രാഹുല്‍ (27)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മൂന്നുവര്‍ഷമായി ഇവിടെ അന്തേവാസിയാണ്.
അമ്മ. കണ്ണൂര്‍ വണ്ടനാനിയില്‍ കുടുംബാഗം. സഹോദരങ്ങള്‍. പാര്‍വതി, വിഷ്ണു, ശിവ.
0 Comments