രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു


രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടു തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുകയായിരുന്ന തമിഴ് നാട്ടിൽ നിന്നുള്ള യാത്രികർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 

 ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത് സമീപത്തെവൈദ്യുതി പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത് ക്വട്ടി കളടക്കം 19 പേരാണ് വാഹനത്തിലുണ്ടാ യിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മറി. രാജാക്കാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അടിമാലി താലൂക്കാശുപത്രി യിലേക്ക് മാറ്റി









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments