നസ്രാണി മാപ്പിള സമുദായയോഗം നാളെ നടയ്ക്കലിൽ



നസ്രാണി മാപ്പിള സമുദായയോഗം നാളെ നടയ്ക്കലിൽ
നസ്രാണി സമുദായ ശാക്തീകരണം ലക്ഷ്യം വച്ച്  മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി മാപ്പിള സമുദായത്തിൻ്റെ ഒരു യോഗം നാളെ ( ആഗസ്റ്റ് 10  ഞായറാഴ്ച ] വൈകിട്ട് 6:15 ന് നടയ്ക്കലിൽ നടക്കും. ഈരാറ്റുപേട്ട -വാഗമൺ റൂട്ടിൽ നടയ്ക്കൽ ഭാഗത്ത് പള്ളിപ്പറമ്പിൽ റോയിയുടെ ഭവനത്തിലാണ് യോഗം നടക്കുന്നത്. തുടർച്ചയായി നടന്നു വരുന്ന യോഗങ്ങളുടെ ഭാഗമാണിത്.ഈ ദേശ യോഗത്തിൽ സഭാവ്യത്യാസമില്ലാതെ സുറിയാനി പാരമ്പര്യമുള്ള  നസ്രാണികൾക്കും  പങ്കെടുക്കാവുന്നതാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments