ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്.. വിലപ്പെട്ട രേഖകളും പണവും മോഷ്ടിച്ചുവെന്ന് പരാതി



 ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്.  ജിന്റോയിൽ നിന്ന് ലീസിന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിന്റെ നടത്തിപ്പുകാരിയായ യുവതി ആണ് പരാതിക്കാരി.  

 ബോഡി ബിൽഡിംഗ്‌ സെന്ററിൽ രാത്രി കയറി മോഷണം നടത്തിയെന്നാണ് കേസ്. 


വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.  രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നൽകിക്കൊണ്ടാണ് യുവതി പരാതി നൽകിയത്.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments