"ഞാൻ പോകുവാണെന്ന് " വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം പാലാ മീനച്ചിൽ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു...... ഇന്നു വൈകിട്ട് രാമപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മരങ്ങാട്ടിലാണ് സംഭവം.
മീനച്ചിൽ അമ്പാട്ട് ആൽബിൻ ബിനോയ് (25) ആണ് മരിച്ചത്. മരങ്ങാട്ടിൽ ബിനോയിയും പിതാവും ചേർന്ന് നടത്തിയിരുന്ന ഫാം ഹൗസിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രാമപുരം പോലീസ് മേൽനടപടി സ്വീകരിച്ചു.
0 Comments