പ്രമുഖ വ്യവസായി പാലാ മറ്റത്തിൽ ഫ്രാൻസിസ് നിര്യാതനായി


  

പ്രമുഖ വ്യവസായി പാലാ മറ്റത്തിൽ ഫ്രാൻസിസ് (58) നിര്യാതനായി. 

പരേതനായ ഭരണങ്ങാനം മറ്റത്തിൽ എം ഡി ജോസഫിന്റെ (കുട്ടപ്പൻ)  മകനാണ്.  സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്  ളാലം പഴയപള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു. എറണാകുളം വെലോസിറ്റി റെസ്റ്റോ ബാർ, ബാംഗ്ലൂർ നിർമല ഏജൻസിസ് എന്നിവയുടെ ഡയറക്ടറാണ്. 

ചേർത്തല ചേങ്ങോത്ത് ജീനയാണ് ഭാര്യ. 

മക്കൾ : ജോസഫ്, ആന്റണി, സെബാസ്ത്യൻ. 


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments