മാണി സി. കാപ്പന് ഹാട്രിക് വിജയം.... ആഹ്ലാദ തിമിര്‍പ്പില്‍ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും.




മാണി സി. കാപ്പന് ഹാട്രിക് വിജയം.... ആഹ്ലാദ തിമിര്‍പ്പില്‍ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. 
 
മാണി സി. കാപ്പന്റെ മൂന്നാംവട്ട വിജയവും ആഘോഷിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. തങ്ങളുടെ എം.എല്‍.എ.യുടെ വിജയം അറിഞ്ഞതുമുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാലായിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിലൂടെ ഉജ്ജ്വല പ്രകടനം നടത്തി മാണി സി. കാപ്പന് അഭിവാദ്യങ്ങളര്‍പ്പിക്കാനുള്ള തിടുക്കത്തിലാണ് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും.

2172 വോട്ടിനാണ് വിജയം . 
 
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments