പൂവരണി പള്ളിക്ക് സമീപം ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് മരിച്ചത്
ഇന്ന് വൈകിട്ട് 4.10 ഓടെയാണ് പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽബസ്സിടിച്ച് മരിച്ചത്.
കഴിഞ്ഞ 34 വർഷമായി പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്




0 Comments