തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന് ഫ്ലക്സ് അടിച്ച് ഒരു സ്ഥാനാർത്ഥി !!!.....
പാലാ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്തോഷ് പുളിക്കനാണ് ഈ സ്ഥാനാർത്ഥി ...... ഇങ്ങനെ ഒരു ഫ്ലക്സ് വെയ്ക്കാൻ സന്തോഷിന് ചില കാരണങ്ങളുണ്ട് ...... അത് ഇവിടെ വിശദീകരിക്കുകയാണ് അദ്ദേഹം ......
സന്തോഷ് പുളിക്കനുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ ഓഡിയോ ഇവോടെ കേൾക്കാം 👇👇👇




0 Comments