സുനില്‍ പാലാ
വൈറല്‍ താരമായി മാറിയ ഊര്‍ജ്ജസ്വലയായ അവതാരക , പ്രൊഫ.സിസ്റ്റര്‍ ജില്ലി ജെയിംസ് എന്ന ടെസ്സിയമ്മ.......
ലോകകപ്പ് കാല്‍പ്പന്ത് കളിയുടെ ആവേശം പകരാന്‍ പാലാ നഗരസഭ ചെയര്‍പേഴ്സണു മൊത്ത് കൈകോര്‍ത്ത്...സിസ്റ്ററിന്റെ ശബ്ദം ഇന്ന് രാത്രി പാലാ നഗരസഭാ കവാടത്തില്‍ മുഴങ്ങും .....
സിസ്റ്റര്‍ ടെസിയമ്മയുടെ അനൗണ്‍സ്മെന്റിന്റെ ഒരു ഭാഗം ഇവിടെ കേള്‍ക്കാം👇👇👇
ലോക കാല്‍പ്പന്ത് കളി മാമാങ്കത്തിനൊപ്പം ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ പാലാ നഗരസഭയും ആവേശത്തിലാണ് . നഗരസഭാ ഓഫീസിനു മുന്നില്‍ വലിയ സ്ക്രീനില്‍ ലോക കപ്പ് മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണമുണ്ടാകും .
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34



.jpg)

0 Comments