ഏഴാച്ചേരി തൈപ്പറമ്പില്‍ പരേതനായ നാരായണപിള്ളയുടെ മകന്‍ റ്റി.എന്‍. സുരേഷ് (54) നിര്യാതനായി.

ഏഴാച്ചേരി തൈപ്പറമ്പില്‍ പരേതനായ നാരായണപിള്ളയുടെ മകന്‍ റ്റി.എന്‍. സുരേഷ് (54) നിര്യാതനായി.
 
സംസ്‌കാരം നാളെ (ചൊവ്വ) വൈകിട്ട് 4 ന് ഏഴാച്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. അതിരമ്പുഴ കോട്ടക്കല്‍ ആര്യവൈദ്യശാല ഉടമയാണ്.

ഭാര്യ: സിന്ധു സുരേഷ്, കൂനന്‍മാവ് മാരാത്തുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: സംഗീത്, സൂര്യദേവ്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments