പാലാ പോണാടുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിയായ യുവാവ് മരിച്ചു. പാലാ ഉപ്പൂട്ടിൽ റെലൻ ജോബി(19)യാണ് മരണമടഞ്ഞത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരണമടഞ്ഞത്.
എൻജിനീയറിങ് വിദ്യാർഥിയാണ്. ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടം. ഉപ്പൂട്ടിൽ ജോബിയുടെയും അനുവിൻ്റെയും മകനാണ്.സഹോദരൻ റോൺ.
സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ്2 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
70 12 23 03 34


0 Comments