Showing posts with the label ACCIDENTShow All
മീനച്ചിലാറിന്റെ പാലാ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. അപകടം മൂന്ന് മണിയോടെ.
 രാത്രിയിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഐങ്കൊമ്പില്‍ ബസ്സില്‍ കയറാന്‍ ശ്രമിക്കവേ വീണ 65-കാരിയായ കല്ലുപ്രായില്‍ വത്സമ്മയുടെ കാലില്‍ കൂടി ബസ്സ് കയറിയിറങ്ങി ....... അപകടം ഇന്ന് രാവിലെ 8.30 ന്... ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വത്സമ്മയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്
കൊലപാതകശ്രമം പ്രതി അറസ്റ്റിൽ
ബൈക്ക് അപകടത്തിൽ കുട്ടിക്കാനം  മരിയൻ കോളേജിലെ വിദ്യാർത്ഥി മരിച്ചു
കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.... നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്കേറ്റു
ജീപ്പ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്....
 നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം...ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരുക്ക്
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.
വാ​ഗമണ്ണിൽ ജീപ്പ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരുക്കേറ്റു
 റോഡിൽ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു.... കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു... ആറ് പേർക്ക് പരിക്ക്.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് നവദമ്പതികളടക്കം സഞ്ചരിച്ച കാർ ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു