കുര്യനാട് പൂവത്തുങ്കല്‍ ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ 17 കാരന്‍ മരണമടഞ്ഞു



കുര്യനാട് പൂവത്തുങ്കല്‍ ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ 17 കാരന്‍ മരണമടഞ്ഞു

കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനില്‍ സൂര്യ ബേക്കറി നടത്തുന്ന ജ്യോതിയുടേയും ദയയുടേയും മകന്‍ വെങ്ങിണിക്കാട്ട് ആദിത്യ ജ്യോതി ( ഉണ്ണിക്കുട്ടന്‍ )യാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം.

 
 

 
 
 
 
 
 
 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments