ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന 'മനഃശാന്തി 2026' ചാരിറ്റി കാർണിവൽ ഇന്ന് രാവിലെ 10.30-ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മിസ് ജസീലാ ജന്നെത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.ജോസ് കെ മാണി എംപി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു ഇന്നും നാളെയും കാർണിവൽ നടക്കും...വീഡിയോ വാർത്തയോടൊപ്പം



ഫ്രണ്ട്സ് ഓഫ് മരിയസദനം സംഘടിപ്പിക്കുന്ന 'മനഃശാന്തി 2026' ചാരിറ്റി കാർണിവൽ ഇന്ന് രാവിലെ 10.30-ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മിസ് ജസീലാ ജന്നെത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.ജോസ് കെ മാണി എംപി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു ഇന്നും നാളെയും  കാർണിവൽ നടക്കും...

വീഡിയോ 👇👇👇







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments