പാലാ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടോണി തൈപ്പറമ്പന് നേർക്ക് ആക്രമണം ..... രാത്രി 8.30 ഓടെ ആണ് ടോണിക്ക് അടിയേറ്റത് .... പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ടോണിക്ക് നേരെ അവിടെ വെച്ചും ആക്രമണമുണ്ടായി ....
ടോണിയും സംഘവും ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന പരാതിയുമായി മറ്റു രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി എത്തിയിട്ടുണ്ട് . പാലാ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട് .

.jpeg)
.jpg)


0 Comments