പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിന്‍ ജോണിയുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കാണാതായ ജോണിയുടെ ഭാര്യ റെജീനയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

.jpg)


0 Comments