പാലാ മുനിസിപ്പാല റ്റിയിലെ ഒന്നും രണ്ടും വാർഡിലെ കൗൺസിലർ മാരുടെ വീട്ടിൽ വെള്ളം കയറി ......ഇവർ വീടിൻ്റെ രണ്ടാം നിലയിലേക്ക് മാറി.

പാലാ മുനിസിപ്പാല റ്റിയിലെ  ഒന്നും രണ്ടും വാർഡിലെ കൗൺസിലർ മാരുടെ വീട്ടിൽ വെള്ളം കയറി ......ഇവർ വീടിൻ്റെ രണ്ടാം നിലയിലേക്ക് മാറി.

ഷാജു തുരുത്തേൽ , ഭാര്യ  അഡ്വ. ബെറ്റി ഷാജു എന്നിവരുടെ മുണ്ടു പാലത്തെ  വീട്ടിലാണ് വെള്ളം കയറിയത്. തൽക്കാലം ഇവർ വീടിൻ്റെ മുകൾ നിലയിലേക്ക് കയറി.. ബന്ധു വീട്ടിലേക്ക് പോകാനാണ് തീരുമാനം

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments