പാലാ രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു.



പാലാ രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു.

രാമപുരം നെല്ലിയാനിയാനിക്കുന്ന് ദേവസ്വം പടവിൽ ബാബുവിൻ്റെ ഭാര്യ അനിത ബാബു (54) വിനാണ് പാമ്പുകടിയേറ്റേത് . 

ഇന്നലെ വൈകിട്ട് 8 മണിക്ക് വീടിന് വെളിയിൽ വെളളംപിടിക്കാൻ ട്രമ്മ് വയ്ക്കുന്നതിനിടെയാണ് കടിയേറ്റത്. പാലായിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.  അണലി ഇനത്തിൽപ്പെട്ട പാമ്പ് ആണ് കടിച്ചത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments