പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു ...


പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു .....

 മൂന്നു പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.....
 മരിച്ച രണ്ടുപേരും ആലപ്പുഴ സ്വദേശികളാണെന്നാണ് അറിവ്.....
 രാത്രി 9 മണിയോടെ ആയിരുന്നു അപകടം.... പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം

ആലപ്പുഴ കാവാലം സ്വദേശികളാണെന്നാണ്  സൂചനയെന്ന് പൊലീസ് പറഞ്ഞു.

മൃതദ്ദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments