പാലാ കുഴിവേലിൽ പരേതനായ കെ.എം. തോമസിന്റെ ഭാര്യ അക്കാമ്മ തോമസ് (പെണ്ണമ്മ - 99) നിര്യാതയായി. പരേത കായംകുളം പാറയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (29.04.2026, ബുധൻ) രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പഴയ പള്ളി സെമിത്തേരിയിൽ.
മക്കൾ : കെ.ടി. ജോസഫ് (ചാർട്ടേഡ് അക്കൗണ്ടൻറ്), കെ.ടി. മാത്യൂ (ചാർട്ടേഡ് അക്കൗണ്ടൻറ്), റിട്ട. വിംഗ് കമാൻഡർ കെ.ടി. സെബാസ്റ്റ്യൻ, ട്രീസാ തോമസ്, പരേതനായ ജേക്കബ് തോമസ്.
മരുമക്കൾ : നാൻസി ജോസഫ് കല്ലറക്കൽ കുറുമണ്ണ്, മേരി മാത്യു വട്ടയ്ക്കാട്ടുശ്ശേരിൽ, ലതാ സെബാസ്റ്റ്യൻ, റിട്ട. വിംഗ് കമാൻഡർ തോമസ് ബാബു ചെട്ടിയിൽ പാലാ, ഷൈനി ജേക്കബ് (ബാംഗ്ലൂർ).
കൊച്ചുമക്കൾ: ഡോ. മിനി ജോസഫ് (ബാംഗ്ലൂർ), സാക്ഷാ മരിയ മാത്യു (യു.കെ.), അഡ്വ. വരുൺ തോമസ് മാത്യു (ബാംഗ്ലൂർ), നാൻസി തോമസ് (USA), സെബാസ്റ്റ്യൻ തോമസ് (USA), ഇഷാൻ ജേക്കബ് (ബാംഗ്ലൂർ).



0 Comments