സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു
കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നബാൻ (8) ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെ ആയിരുന്നു സംഭവം.
ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ…
0 Comments