പൂവരണി പള്ളിക്ക് സമീപം ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു


പൂവരണി പള്ളിക്ക് സമീപം ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് മരിച്ചത് ഇന്ന് വൈകിട്ട് 4.10 ഓടെയാണ് പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽബസ്സിടിച്ച് മരിച്ചത്.

കഴിഞ്ഞ 34 വർഷമായി പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments