പാലായുടെ നന്മ മനസ്സ് "സന്മസ് ജോർജ് വിടപറഞ്ഞു.... ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത് .....67 വയസ്സായിരുന്നു.

പാലായുടെ നന്മ മനസ്സ്  "സന്മസ് ജോർജ് വിടപറഞ്ഞു.... ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത് .....67 വയസ്സായിരുന്നു.

പാലായിലെ ജീവ കാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സന്മനസ്സ് ജോർജ് എന്ന പാലാ തെക്കേക്കര  മുണ്ടയ്ക്കൽ  ജോർജ് ജോസഫ്. ആയിരക്കണക്കിന് രോഗികൾക്ക് പ്രത്യേകിച്ച് കിഡ്നി രോഗികൾക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കിയ കാര്യണ്യ മുഖമായിരുന്നു ജോർജിൻ്റേത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments