കൃത്രിമം കാണിക്കുന്നു എന്ന ആരോപണമുള്ള പാലായിലെ ഡോൺ ഗ്യാസ് ഏജൻസിക്ക് എതിരെ പരാതി നല്കിയതായി പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.. നടപടി ഉടനെന്ന് പെട്രോളിയം മന്ത്രാലയം ഉറപ്പ് നല്കിയതായും ചെയർ പേഴ്സൺ പറഞ്ഞു....

പാലാക്കാരുടെ ഏത് ആവശ്യത്തിനും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും നഗരസഭാ  ചെയർ പേഴ്സൺ തുടർന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments