ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

 

കലഞ്ഞൂർമൂഴി  പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മൂഴിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നിക്കോട് വിളക്കൂടി സ്വദേശി അജയകുമാർ (42) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. 
പത്തനാപുരം ഭാഗത്തുനിന്ന് കോന്നിയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ കോന്നി ഭാഗത്തുനിന്നെത്തിയ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായി രുന്നു എന്നാണ് പ്രാഥമിക വിവരം. അജയകുമാർ കാർപെന്ററാണ് .






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments