പാലായിൽ കടയുടെ ഷട്ടറിൽ തല കുടുങ്ങി മരപ്പട്ടി..... രക്ഷകരായി വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം..... വീഡിയോ ഈ വാർത്തയോടൊപ്പം


പാലായിൽ കടയുടെ ഷട്ടറിൽ തല കുടുങ്ങി മരപ്പട്ടി.....
 രക്ഷകരായി വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം..... 

ഇന്ന് രാവിലെ പാലാ കുരിശുപള്ളി കവലയിലെ കുഞ്ഞുമോൻ പാലയ്ക്കലിന്റെ കടയുടെ ഷട്ടറിലാണ് മരപ്പട്ടിയുടെ തല കുടുങ്ങിയത്. വിവരമറിഞ്ഞ് പലരും എത്തി മരപ്പട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

 തുടർന്ന് എരുമേലിയിൽ വനംവകുപ്പ് അധികാരികളെ വിവരമറിയിച്ചു . വനം വകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി തീവ്രശ്രമം നടത്തി മരപ്പട്ടിയെ  രക്ഷിച്ച് കൂട്ടിലാക്കി കൊണ്ടുപോവുകയായിരുന്നു.

വീഡിയോ ഇവിടെ കാണാം 👇👇👇










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments