പാലാ ഉഴവൂരിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
ആണ്ടൂർ മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്.
കുഴഞ്ഞു വീണ ഉടൻ തന്നെ ഉഴവൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റ്മാർട്ടത്തിനായി എത്തിച്ചു.
സംസ്കാരം നാളെ നടക്കും.



0 Comments