പാലായില്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ്..... ഇനി ഭൂരിപക്ഷം പ്രവചന മത്സരം




പാലായില്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ്. ....
ഇനി ഭൂരിപക്ഷം പ്രവചന മത്സരം

  യു.ഡി.എഫ്. പാലായില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍, മാണി സി. കാപ്പന്റെ ഭൂരിപക്ഷം പ്രവചന മത്സരം പാലായില്‍. കെ.പി.സി.സി. സംസ്‌കാര സാഹിതി നടത്തുന്ന പ്രവചന മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 15 മുതല്‍ 30 വരെ തീയതികളില്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാടിനെ രേഖാമൂലം അറിയിക്കണം.

വിജയികള്‍ക്കു പുതിയ മുഖ്യമന്ത്രി സമ്മാനങ്ങള്‍ നല്കും. കൃത്യമായി പറയുന്ന വ്യക്തിക്കു പുറമെ അതിനോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്ന പ്രവചനങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്കും. ഭൂരിപക്ഷം ഇത്ര വോട്ടുകള്‍ എന്നാണ് പ്രവചിക്കേണ്ടത്. ഫോണ്‍ : 9447324240











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments