റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റകുറ്റപ്പണികൾ....റെയിൽവേ ഗേറ്റ് അടച്ചിടും




കോട്ടയം  റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ - ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25, വേദഗിരി ഗേറ്റ് )  ഓഗസ്റ്റ് 14 (വെള്ളി) രാവിലെ 10 മുതൽ  വൈകിട്ട് നാലുമണിവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments