ദീർഘനാൾ ഏഴാച്ചേരി കാവിൻ പുറം ഉമാ മഹേശ്വര ക്ഷേത്രം മേൽശാന്തി ആയിരുന്ന പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജ്ജനം (90) കുളത്തുങ്കൽ ഇല്ലം, ഏഴാച്ചേരി നിര്യാതയായി ...സംസ്കാരം ഇന്ന് 2:30ന് വീട്ടുവളപ്പിൽ
മക്കൾ : റിട്ട എസ്. ഐ കെ.എൻ ശ്രീധരൻ നമ്പൂതിരി
കെ.എൻ വാസുദേവൻ നമ്പൂതിരി
കെ.എൻ പ്രകാശ് നമ്പൂതിരി
കെ.എൻ ഗീത അന്തർജ്ജനം
70 12 23 03 34


.jpg)


0 Comments