കേവലം 20 മിനിട്ട് കൊണ്ട് മീനച്ചിൽ തോട് കര കവിഞ്ഞു ....ഇതെന്ത് പ്രതിഭാസമെന്ന ആശങ്കയിൽ നാട്ടുകാർ ..... തോട് ഇത്രയും കര കയറാൻ തക്ക മഴ ഈ പ്രദേശത്തുണ്ടായില്ലെന്നും പരിസരവാസികൾ പറയുന്നു.... കടയത്തും കുറ്റില്ലാത്തും റോഡിൽ വെള്ളം കയറി .... ഇടയാറ്റ് ക്ഷേത്ര കവാടം പാലത്തിലും വെള്ളം കയറി .... ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഈ സംഭവം .....
പൊതു പ്രവർത്തകനായ ജി . രൺദീപ് മീനഭവൻ പകർത്തിയ
വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം 👇👇👇👇
70 12 23 03 34


.jpg)


0 Comments