കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026..... കോട്ടയം , വൈക്കം നിയോജക മണ്ഡലങ്ങളിലെ ഇന്ന് വൈകിട്ട് 7.00 വരെയുള്ള പോളിംഗ് ശതമാനം കണക്കുകൾ
പോളിംഗ് ശതമാനം
കോട്ടയം ജില്ല-74.32 %
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ -74.94 %
കടുത്തുരുത്തി -69.03 %
വൈക്കം - 79.31 %
ഏറ്റുമാനൂര്‍ - 75.65 %
കോട്ടയം -74.75 %
പുതുപ്പള്ളി - 72.70%
ചങ്ങനാശേരി-72.98 %
കാഞ്ഞിരപ്പള്ളി -74.43 %
പൂഞ്ഞാര്‍-75.62 %




0 Comments