തളിപ്പറമ്പ് ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു.
ചപ്പാരപ്പടവിലെ ഇസി അബ്ദുല്ലയുടെ മകൻ മർഷദാണ് (25) വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മരിച്ചത്.
ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്വിമയാണ് മാതാവ്. സഹോദരങ്ങൾ: മർജാന, ഉമൈർ. ഖബറടക്കം നാളെ ഉച്ചയ്ക്ക്.
70 12 23 03 34


.jpg)


0 Comments